Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്വന്ത് സിംഗ് മുഹമ്മദാലി ജിന്നയുടെ കബറിടം സന്ദര്‍ശിക്കും

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗ് പാക് സന്ദര്‍ശനത്തിനിടയില്‍ മുഹമ്മദാലി ജിന്നയുടെ കബറിടം സന്ദര്‍ശിക്കും. ജനവരി 21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജനവരി 30ന് തുടങ്ങുന്ന പാക് സന്ദര്‍ശനത്തിനിടെയാണ് ജിന്നയുടെ കബറിടം സന്ദര്‍ശിക്കുക.

പാകിസ്ഥാന്റെ അതിഥിയെന്ന നിലക്ക് ജിന്നയുടെ കബറിടം സന്ദര്‍ശിക്കാനുള്ള പാക് ക്ഷണത്തെ നിരസിച്ച് അവരെ അപമാനിക്കാന്‍ തനിക്കാവില്ലെന്നും ജസ്വന്ത് സിംഗ് പറഞ്ഞു.

തന്റെ പാക് സന്ദര്‍ശനത്തിനിടയില്‍ ജിന്നയെക്കുറിച്ച് എല്‍.കെ അദ്വാനി നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് അദ്വാനിക്ക് ബിജെപി അധ്യക്ഷപദവി രാജി വയ്ക്കേണ്ടിവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+