Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഹോര്‍-ദില്ലി ബസ് അപകടത്തില്‍ പെട്ടു

ജലന്ധര്‍: പാകിസ്ഥാനിലെ ലാഹോറില്‍ നിന്നും ദില്ലിയിലേക്കുള്ള ബസ് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ലാഹോറില്‍ നിന്നും ദില്ലിയിലേക്ക് വരുന്ന വഴി സദ-ഇ-സര്‍ഹദ് എന്ന ബസ് ജലന്ധറിനടുത്ത ചോഗിടിയില്‍ വച്ച് ഒരു സൈനികട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

അപകടത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+