വടക്കന്‍ ആന്‍ഡമാനില്‍ സാമാന്യം ശക്തമായ ഭൂചലനം
ദില്ലി: വടക്കന്‍ ആന്‍ഡമാനില്‍ പടിഞ്ഞാറന്‍ തീരദേശത്ത് ജനവരി 21 ശനിയാഴ്ച സാമാന്യം ശക്തിയായ ഭൂചലനം അനുഭവപ്പെട്ടതായി ദില്ലി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രാവിലെ 9.37നാണ് ഭൂകമ്പമാപിനിയില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
13.1 ഡിഗ്രി വടക്കും 92.6 ഡിഗ്രി കിഴക്കുമായാണ് ഭൂചലനമുണ്ടായത്.












Click it and Unblock the Notifications