വിമത ജെഡിഎസ് എംഎല്‍എമാര്‍ ഗോവയില്‍
പനാജി: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള വിമത ജെഡിഎസ് നേതാക്കള്‍ ജനവരി 21 ശനിയാഴ്ച ഗോവയിലെത്തി.
ഉച്ച തിരിഞ്ഞ് ഒരു വിമാനത്തില്‍ ഗോവയിലെത്തിയ എംഎല്‍എമാരെ എവിടെയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തെക്കന്‍ ഗോവയിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം.
ജെഡിഎസ്, ജെഡിയു, സ്വതന്ത്ര എംഎല്‍എമാര്‍ സംഘത്തിലുണ്ടെങ്കിലും ആകെ എത്ര പേരാണ് വന്നിരിക്കുന്നതെന്ന് വ്യക്തമല്ല.












Click it and Unblock the Notifications