സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ധവളപത്രമിറക്കണം: പിണറായി
കൊല്ലം: സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ദവളപത്രമിറക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളാ മാര്‍ച്ചിന്റെ ഭാഗമായി കൊല്ലത്തെത്തിയ പിണറായി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ച് സിപിഎമ്മില്‍ സ്വന്തം നിലയില്‍ ആര്‍ക്കും തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications