കാസര്‍കോഡ് 2000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
കാസര്‍കോഡ്: കുമ്പളയിലെ ഉപ്പള നയാബസാറില്‍ നിന്നും ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന 2000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കുമ്പള സിഐയും സംഘവുമാണ് സ്പിരിററ് പിടികൂടിയത്.
ജല്ലിയുമായി പോകുകയായിരുന്ന ലോറിയില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പൈവളികെ സ്വദേശി രാജേഷ് ഡിസൂസയെ അറസ്റ് ചെയ്തു.












Click it and Unblock the Notifications