ഇടതുപക്ഷം രാംദേവിനോട് തോറ്റു: അദ്വാനി
ദില്ലി: മരുന്ന് പ്രശ്നത്തില്‍ യോഗാചാര്യന്‍ രാംദേവുമായുള്ള പോരാട്ടത്തില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. ജനവരി 22ന് ഒരു ആയുര്‍വേദ ആശുപത്രി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഈ പ്രശ്നത്തില്‍ രാജ്യം മുഴുവന്‍ രാംദേവിനൊപ്പമാണ്. ഇടത്പക്ഷം ഒറ്റപ്പെട്ടിരിക്കുകയാണ്.
വിദേശികള്‍ അഭിനന്ദിച്ച ശേഷം മാത്രമെ ചില ഇന്ത്യന്‍ സംസ്കാരങ്ങള്‍ നാം അംഗീകരിക്കുകയുളളൂവെന്നത് ഒരു വൈചിത്യ്രമാണ്. ഹെല്‍ത്ത് ടൂറിസം രംഗത്ത് ഇന്ത്യ വളരെ വേഗം വളര്‍ച്ച പ്രാപിക്കുകയാണെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications