ഡിഐസി പിന്തുണ സാഹചര്യമനുസരിച്ച്: പിണറായി
തിരുവനന്തപുരം: തിരുവന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് അടുത്ത പ്രത്യേക സാഹചര്യത്തിലാണ് അന്ന് ഡിഐസി പിന്തുണ സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജനവരി 22 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ സാഹചര്യം കണക്കിലെടുത്തായിരിക്കും പിന്തുണ സ്വീകരിക്കുകയെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications