കേരളാ മാര്‍ച്ച് സമാപന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളാ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിപിഎം ജനറല്‍ സെക്രട്ടറി എം.വിജയകുമാര്‍ അറിയിച്ചു.
ജനവരി 23 തിങ്കളാഴ്ചയാണ് കേരള മാര്‍ച്ച് തിരുവനന്തപുരത്ത് പ്രവേശിക്കുന്നത്. 25ന് ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളം സിപഎം ദേശീയ ജനറല്‍ സെക്രട്ടറിി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനത്തില്‍ പങ്കെടുക്കവരില്‍ പകുതിയിലേറെ പേര്‍ സ്ത്രീകളായിരിക്കുമെന്നും വിജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications