സൈന്യവും മാവോയിസ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ മക്വന്‍പൂര്‍ ജില്ലയില്‍ മാവോയിസ്റുകളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ മരിച്ചു. മരിച്ചവരില്‍ 14 പേര്‍ മാവോയിസ്റുകളും ആറുപേര്‍ സൈനികരുമാണ്.
മക്വന്‍പൂരിലെ ഫാക്പര്‍ബാരിയില്‍ ജനവരി 21 ശനിയാഴ്ച തിരച്ചിലിനെത്തിയ സൈന്യത്തെ മാവോയിസ്റുകള്‍ ആക്രമിക്കുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications