മഞ്ഞ്: ചെന്നൈയില്‍ വിമാനസര്‍വീസുകള്‍ വൈകി
ചെന്നൈ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള വിമാനസര്‍വീസ് വൈകി. ചെന്നൈയില്‍ എത്തുന്ന വിമാനങ്ങളും മഞ്ഞിനെ തുടര്‍ന്ന് വൈകിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് അലയന്‍സ് എയര്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍വെയ്സ്, എമിറേറ്റ്സ്, സൈദി എയര്‍വെയ്സ് വിമാനങ്ങള്‍ എത്തിച്ചേരാനും പുറപ്പെടാനും വൈകി.
ആഭ്യന്തര വിമാനസര്‍വീസുകളും അന്താരാഷ്ട്ര സര്‍വീസുകളും വൈകിയിട്ടുണ്ട്.












Click it and Unblock the Notifications