ജമ്മുവില്‍ മുജാഹുദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ജമ്മു: ദോഡയിലെ കിത്തറില്‍ കൊല്ലപ്പെട്ട നിലയില്‍ ഒരു ഹിസ്ബുള്‍ മുജാഹുദ്ദീന്റെ മൃതദേഹം കണ്ടെടുത്തു. ഭീകരസംഘടനക്കുളളിലുണ്ടായ ചേരിപ്പോരിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നു.
മുഹമ്മദ് സെയിന്‍ എന്ന ഭീകരന്റെ മൃതദേഹമാണ് ജനവരി 22 ഞായറാഴ്ച കണ്ടെത്തിയത്. ഇയാളുടെ ദേഹമാകെ വെടിയേറ്റ പാടുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications