കര്‍ണാടക സ്പീക്കര്‍ ദേവഗൗഡയെ കണ്ടു
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ സ്പീക്കര്‍ കൃഷ്ണ ജനവരി 23 തിങ്കളാഴ്ച ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയുടെ വെളിച്ചത്തിലാണ് ഈ കൂടിക്കാഴ്ച.
ജനവരി 18ന് തങ്ങള്‍ ധരംസിംഗ് സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുന്നതായി ജെഡിഎസ് വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് അറിയിച്ചിരുന്നു. ജെഡിഎസ് നിയമസഭാകക്ഷി നേതാവായി കുമാരസ്വാമിയെ തിരഞ്ഞെടുത്തതായും പിറ്റേന്ന് ഇവര്‍ സ്പീക്കറെ അറിയിച്ചിരുന്നു.
ജനവരി 27ന് ധരംസിംഗ് വിശ്വാസവോട്ടു തേടാനിരിക്കുകയാണ്.












Click it and Unblock the Notifications