രാജ് താക്കറെ ബാല്‍ താക്കറെയെ കണ്ടു
മുംബൈ: മുന്‍ശിവസേനാ നേതാവ് രാജ് താക്കറെയെ ശിവസേന നേതാവ് ബാല്‍ താക്കറെയെ കണ്ടു. ജനവരി 23 തിങ്കളാഴ്ച ബാല്‍ താക്കറെയുടെ 79-ാം പിറന്നാളിന് ആശംസകള്‍ നേരാനായാണ് രാജ് ബാല്‍ താക്കറെയെ കണ്ചത്.
ബാന്ദ്രയിലെ ബാല്‍ താക്കറെയുടെ വീട്ടിലെത്തിയ രാജ് അരമണിക്കൂര്‍ നേരം ബാല്‍ താക്കറെയുമായി ചിലവിട്ടു.
ബാല്‍ താക്കറെയുടെ മരുമകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 18ന് ശിവസേന വിട്ട രാജ് മാര്‍ച്ചില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.












Click it and Unblock the Notifications