Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധദേവ് ഭട്ടാചാര്യക്കും ജ്യോതിബസുവിനും സുപ്രീം കോടതി നോട്ടീസ്

ദില്ലി: സുപ്രീംകോടതി ജനവരി 23 തിങ്കളാഴ്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് നോട്ടീസയച്ചു. മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ ജ്യോതി ബസുവിനും കോടതി നോട്ടീസയച്ചിട്ടുണ്ട്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്.

സാള്‍ട്ട് ലേക്ക് സിറ്റിയില്‍ ഫ്ലാറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഈ പ്രശ്നത്തിന്മേല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+