നേതാജിയുടെ ജന്മദിനം ആഘോഷിച്ചു
തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 109-ാം ജന്മദിനം ജനവരി 23 തിങ്കളാഴ്ച ആചരിച്ചു. നേതാജി ഫോറവും ഓള്‍ ഇന്ത്യാ സാമ്രാജ്യത്വ വിരുദ്ധ ഫോറവും സംയുക്തമായാണ് സാമ്രാജ്യത്വ ദിനമായി നേതാജിയുടെ ജന്മദിനം ആചരിച്ചത്.
തിങ്കളാഴ്ച രാവിലെ പിഎംജിയിലെ നേതാജി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി. തുടര്‍ന്ന് പാളയത്തെ സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ നേതാജി അനുസ്മരണവും ചര്‍ച്ചയും നടന്നു. ഡോ.എന്‍. എ. കരീം, ഡോ.നന്ദിയോട് രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications