അമൃത്സര്‍-ലാഹോര്‍ ബസ് യാത്ര തുടങ്ങി
അമൃത്സര്‍: അമൃത്സറില്‍ നിന്നും പാകിസ്ഥാനിലെ ലാഹോറിലേക്കുള്ള ആദ്യബസ് സര്‍വീസ് ജനവരി 24 ചൊവ്വാഴ്ച പുറപ്പെട്ടു.
രാവിലെ 10.05നാണ് 40 യാത്രക്കാരേയും കൊണ്ട് ബസ് പുറപ്പെട്ടത്.
പഞ്ചാബ് ഉപമുഖ്യമന്ത്രി ബസിന്റെ ഫ്ലാഗ്ഓഫ് കര്‍മം നിര്‍വഹിച്ചു.












Click it and Unblock the Notifications