താന്‍ രാജി വയ്ക്കില്ലെന്ന് ബൂട്ടാസിംഗ്
ദില്ലി: സുപ്രീകോടതി പരാമര്‍ശത്തിന്റെ പേരില്‍ താന്‍ ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഭൂട്ടാസിംഗ് വ്യക്തമാക്കി. ജനവരി 26ന് റിപ്പബ്ലിക് ദിന പരേഡില്‍ താന്‍ സല്യൂട്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ രാജി വയ്ക്കുമെന്ന് ആരാണ് പറഞ്ഞത്. ഇതെക്കുറിച്ച് താനൊന്നും തന്നെ പറഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തി ഒക്ടോബര്‍ ഏഴിന് സുപ്രീകോടതി പുറപ്പെടുവിച്ച വിധി ബീഹാര്‍ ഭരണകൂടം പൂര്‍ണമായും നിറവേററിയതായും ബൂട്ടാസിംഗ് പറഞ്ഞു.












Click it and Unblock the Notifications