കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ സാന്‍ഗിലി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സാന്‍ഗിലി ലോക്സഭാ സീറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രതീക് പാട്ടീല്‍ നേടി. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയായ ദിന്‍കര്‍ പാട്ടീലിനെ 80425 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉപതിരഞ്ഞെടുപ്പില്‍ ഈ സീറ്റ് പ്രതീക് നേടിയത്.

പ്രതീകിന്റെ പിതാവ് പ്രകാശ് പാട്ടീല്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. പ്രതീകിന് 25, 2716 വോട്ടുകള്‍ ലഭിച്ചു. ദിന്‍കര്‍ പാട്ടീലിന് 17,2285 വോട്ടുകളാണ് ലഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X