കശ്മീരില്‍ പോരാട്ടത്തില്‍ രണ്ട് പൊലീസുകാരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ ജനവരി 23 തിങ്കളാഴ്ച രാത്രിയുണ്ടായ പോരാട്ടത്തില്‍ രണ്ട് പൊലീസുകാരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
ഖാന്‍ മൊഹല്ലയിലെ ഭീകരരുടെ താവളം പൊലീസ് വളഞ്ഞതിനെ തുടര്‍ന്നാണ് ഏററുമുട്ടലുണ്ടായത്. പ്രത്യേക പൊലീസ് ഓഫീസര്‍ മുഹമ്മദ് ഷാഫിയും ഹെഡ്കോണ്‍സ്റബിള്‍ ഗുലാം മുഹമ്മദുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഭീകരര്‍ ഏതു ഗ്രൂപ്പില്‍ പെട്ടവരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications