Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളം പണി ആറു മാസത്തിനുള്ളില്‍ തുടങ്ങും: കേന്ദ്രമന്ത്രി

ദില്ലി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി ആറു മാസത്തിനകം തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാനവകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. തന്നെ കാണാനെത്തിയ കേരളത്ിതല്‍ നിന്നുള്ള എന്‍സിപി നിവേദക സംഘത്തെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളത്തിന് പരിസ്ഥിതി, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. അത് ലഭിച്ചാലുടന്‍ പണി തുടങ്ങും. വിമാനത്താവളത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി വൈകില്ലെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+