എസ്എംഇ റാഗിംഗ് കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം
കോട്ടയം: കോട്ടയം എസ്എംഇ നഴ്സിംഗ് കോളജിലെ റാഗിംഗ് പീഡനക്കേസിലെ രണ്ട് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യമനുവദിച്ചു. ഷെറിന്‍, രഞ്ജിത് വര്‍ഗീസ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.
കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ റിമാന്റിലായിരുന്നു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റിന്റെ അനുവാദം കൂടാതെ ഇവരോട് കോളജിലോ ഹോസ്റലിലോ പോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications