ഓഹരിസൂചിക 9700 പോയിന്റ് കടന്നു
മുംബൈ: മുംബൈ ഓഹരിസൂചിക ചരിത്രത്തിലാദ്യമായി 9700 പോയിന്റ് കടന്നു.
കഴിഞ്ഞ ദിവസം 9,549.92ന് ക്ലോസ് ചെയ്ത സൂചിക ജനവരി 25 ബുധനാഴ്ച 9,580.30 പോയന്റില്‍ തുടങ്ങി 9,703.76 പോയന്റ് വരെയെത്തി.
നിഫ്റ്റിയും 37.50 ഉയര്‍ന്ന് 2,945.50 വരെയെത്തി.
വിദേശ, ആഭ്യന്തര ഓഹരികള്‍ക്ക് ആവശ്യക്കാരേറിയതാണ് ഓഹരിസൂചിക ഉയരാന്‍ കാരണമായത്.
ബജാജ് ഓട്ടോ, ഭെല്‍, ലാര്‍സന്‍ ആന്റ് ടൂബ്രോ, ഐടിസി ലിമിററഡ്, ഹീറോ ഹോണ്ട, ടാറ്റാ മോട്ടോര്‍സ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളാണ് വിപണിയില്‍ ബുധനാഴ്ച ഏറെ ലാഭമുണ്ടാക്കിയത്.












Click it and Unblock the Notifications