ബൂട്ടാസിംഗ് രാജി വയ്ക്കണം: ജ്യോതി ബസു
കൊല്‍ക്കത്ത: സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ ബൂട്ടാസിംഗ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ ജ്യോതിബസു ആവശ്യപ്പെട്ടു.
കോടതി വിധിയുടെ വെളിച്ചത്തില്‍ രാജി വയ്ക്കുകയെന്നതാണ് ബൂട്ടാസിംഗിന് ഉചിതം. തന്റെ പാര്‍ട്ടി സിംഗിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജ്യോതിബസു പറഞ്ഞു.
പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജി വയ്ക്കണമെന്ന പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ബസു തയ്യാറായില്ല.












Click it and Unblock the Notifications