കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഡിവിഷണല്‍ കമാന്‍ഡര്‍ അറസ്റില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ നിന്നും ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഡിവിഷണല്‍ കമാന്‍ഡറെ സുരക്ഷാസേന അറസ്റു ചെയ്തു.
ജനവരി 24 ചൊവ്വാഴ്ചയാണ് മുഹമ്മദ് വസീം മാലിക് എന്നയാള്‍ കുല്‍ഗാമില്‍ നടത്തിയ തിരച്ചിലില്‍ പിടിയിലായത്.
കിസ്ത്വാര്‍ സ്വദേശിയായ മാലികിന്റെ അറസ്റോടെ ഭീകരസംഘടനയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്നു കരുതുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications