ദില്ലിയില്‍ രണ്ട് ബംഗ്ലാദേശ് ഭീകരര്‍ പിടിയില്‍
ദില്ലി: കിഴക്കന്‍ ദില്ലിയില്‍ നിന്നും പൊലീസ് രണ്ട് ബംഗ്ലാദേശ് ഭീകരരെ അറസ്റ് ചെയ്തു. ഇവരില്‍ നിന്ന് വന്‍തോതില്‍ സ്ഫോടകശേഖരം കണ്ടെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ തടസപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് കരുതുന്നു.
ജനവരി 24 ചൊവ്വാഴ്ച വൈകീട്ടീ ശാസ്ത്രി പാര്‍ക്കിന് സമീപത്തുനിന്നുമാണ് ഇവരെ അറസ്റ് ചെയ്തത്. സെയ്ദുള്‍, സുഹാബുള്‍ എന്നീ ഭീകരര്‍ ഹര്‍ഖതുല്‍ ജിഹാദ്-ഇ-ഇസ്ലാമി എന്ന സംഘടനയില്‍ പെടുന്നതവരാണ്.












Click it and Unblock the Notifications