സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വ്യാഴാഴ്ച പുറപ്പെടും
തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ നടക്കുന് ലോകസാമ്പത്തിക ഫോറം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനവരി 26 വ്യാഴാഴ്ച പുറപ്പെടും.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളത്തില്‍ ലോക സാമ്പത്തിക നേതാക്കളുടെ സമ്മേളനത്തിലടക്കം നാല് സെഷനുകളില്‍ അദ്ദേഹം പ്രസംഗിക്കും. 31ന് അദ്ദേഹം തിരിച്ചെത്തും.
ഉമ്മന്‍ചാണ്ടിക്ക് പുറമെ ഇന്ത്യയില്‍ നിന്ന് കേന്ദ്രധനമന്ത്രി പി.ചിദംബരം, വാണിജ്യമന്ത്രി കമല്‍നാഥ്, ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജസിന്ധ്യ തുടങ്ങിയവരും വ്യവസായ പ്രമുഖന്മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications