നേപ്പാളില്‍ മാവോയിസ്റ് ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ മാവോയിസ്റുകള്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ എട്ടുപേര്‍ മരിച്ചു. ഒരു ഇന്ത്യക്കാരനും ആക്രമണത്തില്‍ മരിച്ചതായ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
ജില്ലാ, വാര്‍ഡ് പൊലീസ് ഓഫീസുകള്‍, ജില്ലാ ജയില്‍, നേപ്പാള്‍ നാഷണല്‍ ബാങ്ക് ഓഫീസ്, ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഓഫീസ്, പൊലീസ് പരിശീലനകേന്ദ്രം എന്നിവിടങ്ങളിലാണ് ജനവരി 24 ചൊവ്വാഴ്ച മാവോയിസ്റുകള്‍ ആക്രമണം നടത്തിയത്.
മരിച്ചവരില്‍ നാല് മാവോയിസ്റുകളും രണ്ട് പൊലീസുകാരും ഒരു സൈനികനും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications