മുബൈയില്‍ വ്യവസായമേഖലയില്‍ തീപിടുത്തം
മുംബൈ: മുംബൈയിലെ ജോഗേശ്വരിയിലെ വ്യവസായ മേഖലയില്‍ ജനവരി 26 വ്യാഴാഴ്ച തീപിടുത്തമുണ്ടായി. 24 ക്യാരറ്റ് സിനേമ തീയേറ്ററിന് പിന്നിലായാണ് തീപിടിച്ചത്.
രാവിലെ 10.30ടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
പന്ത്രണ്ടോളം ഫയര്‍ എന്‍ഞ്ചിനുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications