Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി-മുംബൈ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

അഹമ്മദാബാദ്: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ദില്ലി-മുംബൈ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. എസി 165-ാം നമ്പര്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനവരി 26 വ്യാഴാഴ്ച തിരിച്ചുവിട്ടത്.

വിമാനം പിന്നീട് അഹമ്മദാബാദില്‍ അടിയന്തിരമായി ഇറക്കി.

എഞ്ചിനീയര്‍മാര്‍ തകരാറ് പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് വിമാനത്താവളവൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+