Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതക്കു സമീപം പാന്ത ചൗക്കില്‍ സുരക്ഷാസൈനികര്‍ ഒരു ഭീകരനെ വെടിവച്ചുകൊന്നു.

സൂചന ലഭിച്ചതിനെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഇതിലാണ് അബ്ദുള്‍ ഖയൂംഖാന്‍ എന്ന ജെയ്ഷ് ഇ മുഹമ്മദ് ഭീകരരന്‍ കൊല്ലപ്പെട്ടത്.

ഇയാളില്‍ നിന്നും അത്യുഗ്ര ശേഷിയുള്ള സ്ഫോടകവസ്തുവും എകെ-47 റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+