Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം

ദില്ലി: പ്രധാമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

ജനവരി 26 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് റേസ്കോഴ്സിലുള്ള പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒരാള്‍ ദേഹത്ത് തീപിടിക്കുന്നഎന്തോ പദാര്‍ത്ഥമൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ തീ കൊളുത്തുന്നതിന് മുന്‍പ് സുരക്ഷാജീവനക്കാര്‍ ഈ ശ്രമം പരാജയപ്പെടുത്തി.

ഇയാളെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+