പാകിസ്ഥാന്‍ 37 ഇന്ത്യന്‍ മുക്കുവരെ അറസ്റ ് ചെയ്തു
കറാച്ചി: അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന 37 ഇന്ത്യന്‍ മുക്കുവരെ പാക് കോസ്റ്ഗാര്‍ഡുകള്‍ അറസ്റ് ചെയ്തു. ഇവരുടെ നാല് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. അറബിക്കടലിന്റെ പാക് അതിര്‍ത്തിയില്‍ മീന്‍പിടിച്ചതിനാണ് ഇവരെ പിടികൂടിയത്.
കറാച്ചിയുടെ തെക്ക്കിഴക്കന്‍ പ്രദേശത്ത് നിന്ന് 160 കിലോമീറ്റര്‍ അകലെയായാണ് ജനവരി 25 ബുധനാഴ്ച ഇവരെ പിടികൂടിയത്.
പാക് അതിര്‍ത്തി ലംഘിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാണ് ഇവരെ അറസ്റ് ചെയ്തതെന്ന് പാക് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications