ബൂട്ടാംസിംഗിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ദില്ലി: ബീഹാര്‍ ഗവര്‍ണര്‍ ബൂട്ടാസിംഗിന്റെ രാജി രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം സ്വീകരിച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ ഗാന്ധിക്ക് ബീഹാര്‍ ഗവര്‍ണറുടെ അധികചുമതല നല്‍കിയതായി രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രത്തിന് തെറ്റായ റിപ്പോര്‍ട്ട് അയച്ച് ഗവര്‍ണര്‍ ബൂട്ടാസിംഗ് തെറ്റിദ്ധരിപ്പിച്ചുവെന്ന സുപ്രിം കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ബൂട്ടാസിംഗ് രാജിവച്ചത്.












Click it and Unblock the Notifications