കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവഗൗഡ ജനതാദള്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: എച്ച് ഡി ദേവഗൗഡ ജനതാ ദള്‍ (എസ്) ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. മകന്‍ എച്ച് ഡി കുമാര സ്വാമിയും മറ്റ് ജനതാദള്‍ എം എല്‍ എ മാരും ബിജെപിയുമായി ചേര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള നീക്കം തടയാനുള്ള ദേവഗൗഡയുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.

ജനതാദള്‍ എം എല്‍ എ മാരെ പിന്തിരിപ്പിയ്ക്കാന്‍ കഴിയാത്ത സ്ഥിതിയ്ക്ക് ജനതാദള്‍ അദ്ധ്യക്ഷനായി തുരുന്നത് ശരിയല്ലെന്ന് കരുതുന്നതുകൊണ്ടാണ് രാജിയെന്ന് ദേവഗൗ വ്യക്തമാക്കി. പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷന്‍ ബാപു കല്‍ദാത്തെയ്ക്കാണ് ഗൗഡ രാജികത്ത് നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X