കുമാരസ്വാമി ജനതാദള്‍ നിയമസഭാ കക്ഷി നേതാവ്
ബാംഗ്ലൂര്‍: ജനതാദള്‍ വിമത നേതാവ് എച്ച് ഡി കുമാരസ്വാമിയെ ജനതാദള്‍ നിയമസഭാ കക്ഷി നേതാവായി അംഗീകരിച്ചുകൊണ്ട് സ്പീക്കര്‍ റൂളിംഗ് നല്‍കി.
ജാനുവരി 19 ന് നടന്ന പാര്‍ട്ടിയുടെ യോഗത്തില്‍ കുമാരസ്വാമിയെ നേതാവായി തിരഞ്ഞുടുത്തതായി അറിയിച്ചുകൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍. തിമ്മപ്പ തനിയ്ക്ക് കത്ത് നല്‍കിയതായി സ്പീക്കര്‍ കൃഷ്ണ റൂളിംഗില്‍ വ്യക്തമാക്കി.












Click it and Unblock the Notifications