നരേന്ദ്ര മോഡിക്ക് ഭീഷണി സന്ദേശമയച്ച പിതാവും മകനും അറസ്റില്‍
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഭീഷണിസന്ദേശം അയച്ചതിന് പൊലീസ് പിതാവിനേയും മകനേയും അറസ്റ് ചെയ്തു.
ജനവരി 26 വ്യാഴാഴ്ച തെക്കന്‍ ദില്ലിയിലെ വസതിയില്‍ നിന്ന് ഫാറൂഖ് സിദ്വിഖി എന്നയാളും അയാളുടെ പിതാവുമാണ് പൊലീസിന്റെ ഭീകരവിരുദ്ധസെല്ലിന്റെ പിടിയിലായത്. ഇമെയില്‍ വഴിയാണ് ഇവര്‍ നരേന്ദ്രമോഡിക്ക് ഭീഷണിസന്ദേശം അയച്ചത്.
ഇവരെ അറസ്റ് ചെയ്യുന്നതിന് മുന്‍പ് ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ നിരീക്ഷിച്ചു വരികയും ചെയ്തിരുന്നു.












Click it and Unblock the Notifications