എഡിബി: നയം മാറ്റിയെന്ന് പിണറായി
തിരുവനന്തപുരം: എഡിബി വായ്പ വാങ്ങുന്നതിനോടുള്ള വിയോജിപ്പ് മാറിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജനവരി 27 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിബി വായ്പാ നയത്തില്‍ മതിയായ മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് വായ്പ സ്വീകരിക്കുന്നതിനോടുളള ഇടത് നിലപാടില്‍ വ്യത്യാസം വരുത്തിയത്.
പിന്നോക്ക സംവരണത്തെ കുറിച്ചുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതാണ്. ഈ പ്രഖ്യാപനം പിന്‍വാതില്‍ നിയമനത്തെ സഹായിക്കുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications