Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ട് നടപ്പാക്കുമന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് സ്റണ്ടിന്റെ ഭാഗം: എല്‍ഡിഎഫ്

തിരുവനന്തപുരം : നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ഭാഗമാണെന്ന് ഇടത്മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞു.

റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്നോക്ക വിഭാഗങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം നികത്തുന്നില്ല. സംവരണാനുകൂല്യം ഇല്ലാത്തവര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വേണമെന്നായിരുന്നു ആവശ്യം. മുന്നോക്കക്കാരിലെ പാവപ്പെട്ട പത്തുശതമാനം പേര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സംവരണക്കാര്യത്തില്‍ ഇത്രയും കാലമുണ്ടായ നഷ്ടം ആ സമുദായങ്ങള്‍ക്ക് തിരിച്ചുകൊടുക്കുകയാണ് വേണ്ടത്. അതിനു പകരം സപ്ളിമെന്ററി ലിസ്റില്‍ കൂടുതല്‍ ആളെ വച്ചാല്‍ പ്രയോജനമുണ്ടാകില്ല.

ഡിഐസിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും എഡിബി വായ്പാ പ്രശ്നവും യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+