Get Updates
Get notified of breaking news, exclusive insights, and must-see stories!

ധരംസിംഗ് ഗവര്‍ണറെ കാണും

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് ജനവരി 28 ശനിയാഴ്ച രാജ്ഭവനിലേക്ക് പോയി. കര്‍ണാടക കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയേയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളേയും കണ്ട ശേഷമാണ് അദ്ദേഹം ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലേക്ക് പോയത്.

ഗവര്‍ണര്‍ ഇപ്പോള്‍ത്തന്നെ തന്നെ വിളിച്ചുവെന്നും ഇതെത്തുടര്‍ന്നാണ് താന്‍ രാജ്ഭവനിലേക്ക് പോകുന്നതെന്നും ധരംസിംഗ് പറഞ്ഞു.

ശനിയാഴ്ച രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് ആദ്യം താന്‍ കാര്യങ്ങള്‍ ഗവര്‍ണറുമായി ചര്‍ച്ച ചെയ്യട്ടെയെന്ന് പറഞ്ഞ ധരംസിംഗ് ഗവര്‍ണറോട് ഒരു തവണ കൂടി വിശ്വാസവോട്ട് തേടാനുള്ള അവസരം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+