ജനതാദള്‍ നേതൃയോഗം കോഴിക്കോട് തുടങ്ങി
കോഴിക്കോട്: ജനതാദള്‍ എസ് സംസ്ഥാന നേതൃയോഗം ജനവരി 28 ശനിയാഴ്ച കോഴിക്കോട് തുടങ്ങി. എം.പി വീരേന്ദ്രകുമാറിന്റെ ഓഫീസിലാണ് യോഗം നടക്കുന്നത്.
കര്‍ണാടകയില്‍ ബിജെപിയുമായി ചേര്‍ന്ന് ജനതാദള്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ പോകുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി നേതൃയോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ ജനതാദള്‍ എല്‍ഡിഎഫിനൊപ്പമാണ്.












Click it and Unblock the Notifications