Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: നാലു പേര്‍ മരിച്ചു

ബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ ഷാങ്സിയില്‍ ഒരു പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് സ്ത്രീകള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.

ചൈനയിലെ ഷാങ്സി പ്രവിശ്യയില്‍ ഒരു ജനവാസകേന്ദ്രത്തിലെ പടക്കനിര്‍മാണ ശാലയില്‍ ജനവരി 25 ബുധനാഴ്ചയാണ് സ്ഫോടനമുണ്ടായത്. അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്. ഈ രണ്ടുനിലക്കെട്ടിടം സ്ഫോടനത്തില്‍ തകരുകയും സമീപത്തുളള മറ്റു രണ്ടുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ ആറുപേരില്‍ രണ്ടുപേര്‍ രക്ഷാപ്രവര്‍ത്തകരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+