ഇടതിനെ നേരിടാന്‍ മന്ത്രിസ്ഥാനം ഗുണം ചെയ്യും: രവി
ദില്ലി: സംസ്ഥാനത്ത് ഇടതുപക്ഷത്തെ നേരിടാന്‍ കേന്ദ്രമന്ത്രിസ്ഥാനം ഗുണം ചെയ്യുമെന്ന് നിയുക്ത കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
കേന്ദ്രമന്ത്രിസ്ഥാനത്തിനു വേണ്ടി യാതൊരു മത്സരവും ഉണ്ടായിട്ടില്ലെന്ന് രവി വ്യക്തമാക്കി. ജനവരി 29 ഞായറാഴ്ച ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രവി.
ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ പുന:സംഘടനയില്‍ വയലാര്‍ രവിക്ക് പ്രവാസികാര്യവകുപ്പായിരിക്കും ലഭിക്കുന്നത്.












Click it and Unblock the Notifications