Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റൊരു മന്ത്രിസഭ പുന:സംഘടന കൂടിയുണ്ടായേക്കും

ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ മറ്റൊരു പുന:സംഘടന കൂടി നടന്നേക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സൂചിപ്പിച്ചു.

മറ്റൊരു പുന:സംഘടന ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതിനുള്ള സാധ്യതയുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

ജോലിയില്‍ തനിക്ക് അമിതഭാരമുണ്ടെന്ന് തോന്നുന്നില്ലെന്ന് നട്വര്‍സിംഗിന്റെ രാജിയെ തുടര്‍ന്ന് വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തിനു ശേഷം ചില ഒഴിവുകള്‍ നികത്തുന്നതിന് ചെറിയ തരത്തില്‍ മന്ത്രിസഭ വിപുലീകരിച്ചേക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+