രമേശ്വര്‍ താക്കൂറിന് ആന്ധ്രയുടെ ചുമതല
ഹൈദരാബാദ്: കേന്ദ്രമന്ത്രിസഭയില്‍ അംഗകുന്നതിന് സുശീല്‍കുമാര്‍ ഷിണ്ഡെ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ അധിക ചുമതല ഒറീസ ഗവര്‍ണര്‍ രമേശ്വര്‍ താക്കൂറിന് നല്‍കി.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റിസ് ജി.എസ്.സാംഘ്വി തൂക്കാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ഡോ.വൈ.എസ്.രാജശേഖര്‍ റെഡ്ഢി, മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications