Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവള നവീകരണം: ചര്‍ച്ച പരാജയം

ദില്ലി: ദില്ലി, മുംബൈ വിമാനത്താവള നവീകരണ പ്രശ്നത്തില്‍ കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ വിമാനത്താവള ജീവനക്കാരുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.

ജനവരി 30 തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നത്. എന്നാല്‍ നവീകരണ ജോലികള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ ജോലി സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാനായിരുന്നു കേന്ദ്രതീരുമാനം. ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞതായി അറിയുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചുവോയെന്ന കാര്യം വ്യക്തമല്ല.

സിപിഎം എംപി ദയാപന്‍ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് ജീവനക്കാന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+