വ്യാജപാസ്പോര്‍ട്ട് കേസില്‍ മോണിക്കയുടെ റിമാന്റ് നീട്ടി
ഹൈദരാബാദ്: അധോലോക നായകന്‍ അബു സലീമിന്റെ കാമുകി മോണിക്കാ ബേദിയുടെ ജുഡീഷ്യല്‍ റിമാന്റ് ഹൈദരാബാദിലെ സിബിഐ കോടതി ഫിബ്രവരി രണ്ടുവരെ നീട്ടി.
സിബിഐ പ്രത്യേക കോടതി ജഡ്ജി സി.വി സുബ്രഹ്മണ്യമാണ് വ്യജ പാസ്പോര്‍ട്ട് കേസില്‍ മോണിക്കയുടെ റിമാന്റ് നീട്ടിയത്.
വ്യാജപാസ്പോര്‍ട്ട് കേസില്‍ മോണിക്കയെ ഇപ്പോള്‍ ചഞ്ചല്‍ഗുഡയിലെ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications