Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമാഖ്യ ക്ഷേത്രത്തില്‍ വെടിവയ്പ്: 10 പേര്‍ക്ക് പരിക്ക്

ഗുവാഹട്ടി: അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ ബിഎസ്എഫ് സൈനികര്‍ നടത്തിയ വെടിവയ്പില്‍ എട്ട് പൂജാരികളും രണ്ട് സൈനികരുടമടക്കം 10 പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രഭാരവാഹികളും സൈനികരും തമ്മില്‍ ജനവരി 29 ഞായറാഴ്ചയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പുണ്ടായത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സൈനികര്‍ വെടിവയ്ക്കുകയായിരുന്നു. ഇതിലാണ് എട്ട് പൂജാരിമാര്‍ക്ക് പരിക്കേറ്റത്. രണ്ടു സൈനികര്‍ക്കും പരിക്കേറ്റു. ഇവരെ ജിഎന്‍ആര്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 19 സൈനികരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തില്‍ കുററക്കാരായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റുഡന്റ്സ് യൂണിയന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+