മന്ത്രിസഭാ വികസനം സമുദായ പ്രീണനത്തിന്: കരുണാകരന്‍
തിരുവനന്തപുരം: ചില സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചതെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജനവരി 30 തിങ്കളാഴ്ച ഡിഐസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമുദായ പ്രീണനം ലക്ഷ്യം വച്ചുള്ള മന്ത്രിസഭാ വികസനമാണ് ഞായറാഴ്ച നടന്നത്. ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications