വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിച്ചു
തൃശൂര്‍: വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിനെ തൃശൂരില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
സ്കൂള്‍ ലൈബ്രറികള്‍ക്ക് നമ്മുടെ നിയമസഭ എന്ന പുസ്തകം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി തൃശൂര്‍ സേക്രഡ് ഹാര്‍ട് ഗേള്‍സ് സ്കൂളിലെത്തിയപ്പോഴാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്.
കൊച്ചിയില്‍ നടക്കാനാരിക്കുന്ന രാജ്യാന്തര വിദ്യാഭ്യാസ സംഗമത്തില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാട്ടിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു നീക്കി.












Click it and Unblock the Notifications